പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28 ന്
തിരുവനന്തപുരം: സംസ്ഥാനതലത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജൂണ്‍ 28 ഞായറാഴ്ച സംഘടിപ്പിക്കുന്നു. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഈ ദിവസം തുള്ളിമരുന്ന് നല്‍കുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അഭ്യർത്ഥിച്ചു. തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 8 മണിക്ക് മന്ത്രി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം മേയർ വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്തെ…

