സഞ്ജു ഇല്ല പകരം ഇഷാൻ കിഷൻ; അഫ്ഗാൻ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷന് നറുക്ക് വീണു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ യുവതാരങ്ങൾക്ക് വലിയ അവസരമാണ് സെലക്ടർമാർ നൽകിയിരിക്കുന്നത്.യുവതാരം ശുഭ്മാൻ ഗിൽ ടീമിനെ നയിക്കുമ്പോൾ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ ടീമിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടും സഞ്ജു സാംസണെ ഏകദിന…

