പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിൽ കല്ലറ സ്വദേശിയായ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലറ വാഴത്തോപ്പ്പച്ച അനു ഭവനിൽ അനിൽകുമാർ എൽസി ദമ്പതികളുടെ മകനാണ് മരിച്ച പത്തൊൻമ്പത്കാരനായ
എബിൻ.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



