കല്ലമ്പലം : കടുവയിൽ കെ. ടി. സി. ടി. യൂ. കെ. ജി.നഴ്സറി വിദ്യാർത്ഥിനിയും തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ താജ് മൻസിലിൽ ഹംസ -ഫാത്തിമ ദമ്പതികളുടെ മകൾ ഫൈഹ മറിയം (6) പനി ബാധിച്ചു മരിച്ചു. ഇന്നലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കുകയും വീട്ടിലേയ്ക്ക് മടങ്ങി ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചു വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തി. ഏക സഹോദരൻ ഫഹദ് മുഹമ്മദ്, കെ ടി സി ടി ഹൈസ്കൂൾ വിദ്യാർത്ഥി


