തൊഴിലുറപ്പ് ജോലിക്കിടയിൽ കല്ല് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : തൊഴിലുറപ്പ് ജോലിക്കിടയിൽ കല്ല് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലോട് മീൻമുട്ടി ആനകുളം ചന്ദ്ര വിലാസത്തിൽ സ്വദേശി ഗോപിനാഥൻ നായർ (79) ആണ് മരിച്ചത്. ആനകുളം സ്വദേശി ഇന്ദിരയുടെ പുരയിടത്തിന്റെ അടിഭാഗത്ത് രാവിലെ ഈറ വെട്ടുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ.  ഇതിന് മുകളിലായി കൃഷി ആവശ്യത്തിന് ഹിറ്റാച്ചി യന്ത്രം ഉപയോഗിച്ച് പ്ലാറ്റ് ഫോം നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിൽ ആണ് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടെ കാപ്പി കുടിച്ച ശേഷം വീണ്ടും ഈറ വെട്ടാൻ തൊഴിലാളികൾ പോകുന്നതിനിടയിൽ മുകളിൽ നിന്നും…

Read More

കെഎസ്ആർടിസി ബസിൽ യാത്രക്കിടെ യുവതിയോട് മോശം പെരുമാറ്റം;
യുവാവിനെ പോലീസ് പിടികൂടി

തിരുവനന്തപുരം : കെ എസ്ആർടിസി ബസില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ യുവാവിനെ ബസ് ജീവനക്കാർ തടഞ്ഞു വെച്ച് പോലീസിനെ ഏൽപ്പിച്ചു. പൂവാര്‍ സ്വദേശി രവിശങ്കറാണ് (25) പോലീസ് പിടിയിലായത്.റാന്നി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരത്ത് നിന്നും കെഎസ്ആര്‍ടിസിബസില്‍ അഭിമുഖം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയുടെ സീറ്റിൽ വട്ടപ്പാറ ഭാഗത്ത് വെച്ച് ഇയാൾ വന്നിരിക്കുകയും ദേഹത്ത് സ്പര്‍ശിക്കുകയും അശ്ലീല പ്രദര്‍ശനം നടത്തുകയും ചെയ്തു. ബസ് വെഞ്ഞാറമൂട് ഡിപ്പോയിലെത്തിയപ്പോള്‍ യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ ബസ് നിര്‍ത്തിയിട്ട…

Read More

കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു; അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം :കിളിമാനൂരിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു.കിളിമാനൂർ ഈന്തന്നൂർ വൃന്ദാവനത്തിൽ ഡോക്ടർ ആർ.എസ് പ്രശാന്തന്റെ ഉടമസ്ഥയിലുള്ള റബ്ബർ പുരയ്ക്കാണ് തീ പിടിച്ചത്.വൈകുന്നേരം 7.30 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. റബ്ബർപുര കത്തി സമീപത്തെ പഴയ കെട്ടിടത്തിലേയ്ക്കും തീപടർന്നു.തീ പിടുത്തത്തിൽ റബ്ബർപുര പൂർണ്ണമായും കത്തിയമർന്നു.കെട്ടിടം ഭാഗിഗമായി കത്തിയമർന്നു.തീ പിടിക്കുന്നത് കണ്ടതോടെ സമീപവാസികൾ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. കല്ലമ്പലത്തു നിന്നും വെഞ്ഞാറമൂടു നിന്നും എത്തിയ ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. അഞ്ഞൂറിലധികം ഷീറ്റുകൾ പുകപ്പുരയിൽ ഉണ്ടായിരുന്നു. ഇവ പൂർണ്ണമായും…

Read More

മകളെ ശല്യം ചെയ്തത് വിലക്കിയതിന് പ്രതികാരം; പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കാട്ടക്കടയിലാണ് സംഭവം നടന്നത്. അമ്പലത്തിൻ കാല രാജുവിനെയാണ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തതാണ് ശ്രമിച്ചത്. കിച്ചു എന്ന ഗുണ്ട റാവു ആണ് പൊലീസിന്റെ പിടിയിലായത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം നടത്തിയത്. ജനലിലൂടെ പാമ്പിനെ മുറിയിലേക്ക് ഏറിയുക ആയിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്

Read More

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സെക്യൂരി ജീവനക്കാരെ കൈയ്യേറ്റം ചെയ്ത മൂന്നുപേർ അറസ്റ്റിൽ

നെടുമങ്ങാട്∙ രാത്രിയിൽ ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരെ അസഭ്യം വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത മൂന്നുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം മുളമുക്ക് എലിക്കോട്ടുകോണം തടത്തരികത്തു വീട്ടിൽ നവാസ് (43), കരകുളം ചെക്കക്കോണം കുന്നിൽ പുത്തൻ വീട്ടിൽ എസ് ഷമീർ (30), കരകുളം കായ്പാടി പറങ്കിമാംവിള പുത്തൻ വീട്ടിൽ ബി മുഹമ്മദ് റാഫ് (45) എന്നിവരാണ് അറസ്റ്റിലായത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജു കുമാർ എന്നിവർക്ക്…

Read More

ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തു;വെങ്ങാനൂരിൽ നാലംഗസംഘം വീട് കയറി ആക്രമണം നടത്തി.

തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചതിനെ തുടർന്ന് നാലംഗ സംഘം വീടുകയറി ആക്രമണം നടത്തി. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിൻ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വിജിന്റെ കാൽ നാലംഗ സംഘം തല്ലിയൊടിക്കുകയും ചെയ്തു. വീട്ടിലെ ടെലിവിഷൻ അടക്കുളള ഗൃഹോപകരണങ്ങളും അടിച്ചുതകർത്തിട്ടുണ്ട്. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യയ്ക്ക് മർദ്ദനമേറ്റത്. വിജിന്റെ ഭാര്യയാട് നാലംഗ സംഘം കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചത് വിജിൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ്…

Read More

സർക്കാർ അംഗീകൃത ട്രാൻസ്ഫർ പോളിസിക്കു വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റങ്ങൾ റദ്ദാക്കിയില്ലെങ്കിൽ കേരള ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ ആഫീസ് ഉപരോധിക്കും ; ഐഎൻറ്റിയുസി

തിരുവനന്തപുരം :സർക്കാർ അംഗീകൃത ട്രാൻസ്ഫർ പോളിസിക്കു വിരുദ്ധമായി നടത്തിയ സ്ഥലം മാറ്റങ്ങൾ റദ്ദാക്കിയില്ലെങ്കിൽ കേരള ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ ആഫീസ് ഉപരോധിക്കുമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് പ്രസിഡന്റ് വി.എസ് ശിവകുമാർ പറഞ്ഞു. കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റീജണൽ ആഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവകുമാർ,യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. ജി.സുബോധൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്…

Read More

മന്ത്രി ബിന്ദുവിനു നേരെ കിളിമാനൂരിലും , നെടുമങ്ങാടും കെ എസ് യു കരിങ്കൊടി പ്രതിഷേധം

തിരുവനനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനു നേരെ കിളിമാനൂരും നെടുമങ്ങാടും കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ഇടപ്പെട്ടു എന്നാരോപിച്ചാണ് മന്ത്രിയെ തടഞ്ഞത്.കിളിമാനൂരിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു. കെ എസ് യു പ്രവർത്തകരായ മാനസ്, ദീപു,കണ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കികിളിമാനൂർ ശ്രീശങ്കരാ കോളേജിലെ പരിപാടിക്ക് എത്തി മടങ്ങുകയായിരുന്നു കരിങ്കൊടി പ്രതിഷേധം….

Read More

ഇസ്‌കഫ് മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

കൊച്ചി : മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ് ) എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ്സും ദീപജ്വാലയും സംഘടിപ്പിച്ചു . ദേശീയ വൈസ് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി അധ്യക്ഷത വഹിച്ചു. , ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാരി , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ ബി ആർ മുരളീധരൻ, നിമിഷ രാജു, എഐടിയുസി ജില്ലാ സെക്രട്ടറി…

Read More

കടയ്ക്കലിൽ പന്ത്രണ്ടുകാരന്റെ കൈ ബന്ധു തല്ലിയൊടിച്ചു

കൊല്ലം: കടയ്ക്കലിൽ പന്ത്രണ്ടുവയസ്സുകാരന്റെ കൈ തല്ലിയൊടിച്ച ബന്ധു പിടിയിൽ. ചരിപ്പറമ്പ് സ്വദേശി രഞ്ജിത്ത് ആണ് പിടിയിലായത്. രഞ്ജിത്ത് കുട്ടിയെ തന്റെ വീട്ടിൽ കൊണ്ടുപോയാണ് മർദിച്ചത്. പ്രതി രഞ്ജിത്തിന്റെ മകനും മർദ്ദനമേറ്റ പന്ത്രണ്ടുവയസുകാരനും ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. ചൊവ്വാഴ്ച ഇവിടെ നിന്ന് കുട്ടികൾ ചേർന്ന് ക്രിക്കറ്റ് ബാറ്റ് എടുത്തുകൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ അന്വേഷിച്ച് രഞ്ജിത്ത് എത്തിയത്. ബലമായി തന്റെ വീട്ടിലേക്ക് കൊണ്ട് പോയി കുട്ടിയുടെ കൈ തല്ലി ഒടിച്ചു. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. കുട്ടിയുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial