ഇരിക്കൂറിലെ എ ടി എം കവർച്ചാ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ
ഇരിക്കൂർ: കനറാ ബാങ്ക് ഇരിക്കൂർ ശാഖയോട് ചേർന്നുള്ള എ ടി എം കുത്തി പൊളിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ.കല്യാട് ചെങ്കൽപ്പണയിൽതൊഴിലാളിയായ സൈദുൽ ഇസ്‌ലാം (22) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12.30നായിരുന്നു സംഭവം. മുഖം മറച്ചെത്തിയ സൈദുൽ ഇസ്‌ലാം എ ടി എമ്മിൽ പണം നിക്ഷേപിക്കുന്ന വാതിൽ കൈ കൊണ്ട് പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. തത്സമയം തന്നെ ബാങ്കിന്റെ ഡൽഹി ഓഫീസിലെ സെർവറിൽ അപായ സൂചന ലഭിച്ചതോടെ അധികൃതർ ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു….

