മൂവാറ്റുപുഴയിൽ ഭർത്താവ് ഭാര്യയെ കൊന്നു; കിടപ്പ് രോഗിയായ കത്രിക്കുട്ടിയെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്
ഇടുക്കി: മൂവാറ്റുപുഴയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. നിരപ്പ് കുളങ്ങാട്ട് പാറ കത്രിക്കുട്ടിയാണ് മരിച്ചത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പ് രോഗിയായിരുന്നു കത്രിക്കുട്ടി. കഴുത്തറുത്ത് കണി ശേഷം ജോസഫ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു Share on FacebookTweetFollow us

