Headlines

ഫിഫ ലോകകപ്പ് 2026: അർജൻറീന x ഇംഗ്ലണ്ട് രണ്ടാം സെമി അർധരാത്രി 12 : 30 ന്

2026 ഫിഫ ലോകകപ്പ് അതിന്റെ അന്ത്യത്തിലേക്ക്‌ കടക്കുമ്പോൾ ഫ്രാൻസിനെ തകർത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് സ്പെയിൻ. അതേസമയം, ആരാകും കലാശപ്പോരിലെ സ്പെയിനിന്റെ എതിരാളികൾ എന്നതിൽ ഇന്ന് ഉത്തരം ലഭിക്കും. ഇന്ന് അർധരാത്രി 12:30ന് നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടും. ജൂലൈ 19 അർധരാത്രി 12:30നാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്. 2026 ഫിഫ ലോകകപ്പ് അതിന്റെ അന്ത്യത്തിലേക്ക്‌ കടക്കുമ്പോൾ ഫ്രാൻസിനെ തകർത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് സ്പെയിൻ. അതേസമയം, ആരാകും കലാശപ്പോരിലെ സ്പെയിനിന്റെ എതിരാളികൾ എന്നതിൽ…

Read More

എക്സ്ട്രാ ടൈമില്‍ സ്വിസ് പൂട്ട് പൊളിച്ച്‌ അര്‍ജന്റീന സെമിയിൽ

ലോകകപ്പ് ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയില്‍. എക്സ്ട്രാ ടൈമില്‍ അല്‍വാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം. മത്സരത്തിന്‍റെ 10-ാം മിനിറ്റില്‍ അർജന്‍റീന മുന്നിലെത്തി. മെസ്സിയെടുത്ത കോർണർ കിക്കില്‍ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക് അലിസ്റ്റർ സ്വിസ് വലയിലെത്തിച്ചു. 43-ാം മിനിറ്റില്‍ ലിയാൻഡ്രോ പരേഡസിനെ ഫൗള്‍ ചെയ്തതിന് സ്വിസ് താരം ബ്രെല്‍ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നല്‍കി. രണ്ടാം പകുതിയില്‍ ഫൗള്‍ അഭിനയിച്ചതിന് താരത്തിന് പിന്നീട്…

Read More

സ്‌പെയിൻ സെമിയിൽ ഫ്രാൻസിനെ നേരിടും

2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈലില്‍ സ്‌പെയ്ന്‍ – ഫ്രാന്‍സ് പോരാട്ടം. ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ അവസാന നാലില്‍ ഇടം കണ്ടെത്തിത്തിയത്. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടിയത്. ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ഏക ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മത്സരത്തിന്റെ 30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്‌പെയിന്‍ ലീഡ് നേടിയത്. പെഡ്രിക്ക് പകരം…

Read More

മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമിയിൽ

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മിന്നല്‍ ഫോമിലേക്ക് ഉയര്‍ന്ന ഫ്രാന്‍സിനായി സൂപ്പര്‍ താരം കിലിയാന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജയത്തോടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും കടുത്ത പോരാട്ടമാണ്…

Read More

പോർച്ചുഗല്ലിനെ തകർത്ത് സ്പെയിൻ ക്വാർട്ടറിൽ; കണ്ണീരോടെ മടങ്ങി റൊണാൾഡോ

ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെ പോർച്ചുഗലിന്റെ കിരീടസ്വപ്നം അവസാനിച്ചു. അതോടൊപ്പം ലോകകപ്പ് വേദിയോട് വിടപറഞ്ഞത് ഫുട്‌ബോളിലെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മത്സരശേഷം കണ്ണീരോടെ മൈതാനം വിട്ട റൊണാൾഡോയുടെ ദൃശ്യങ്ങൾ ആരാധകരെ ഏറെ വികാരാധീനരാക്കി ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ ഏതാനും നിമിഷങ്ങൾ മൈതാനത്ത് നിശ്ചലനായി നിന്ന റൊണാൾഡോയ്ക്ക് വികാരങ്ങൾ നിയന്ത്രിക്കാനായില്ല. കണ്ണീരോടെ നിന്ന അദ്ദേഹത്തെ സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ ആശ്വസിപ്പിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. തുടർന്ന് സ്പെയിൻ താരങ്ങളെയും…

Read More

ഫൈനൽ ടിക്കറ്റിന് 22 കോടി; പരസ്യവരുമാനത്തിൽ റെക്കോർഡ്,ലോകകപ്പിന് പിന്നിലെ വമ്പൻ ബിസിനസ്

2026-ലെ 2026 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് കായികമേള മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രമായി കൂടി മാറുകയാണ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ റെക്കോർഡ് വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയങ്ങളിലൊന്നാണ് എല്ലാ മത്സരങ്ങളിലും നിർബന്ധമാക്കിയ മൂന്ന് മിനിറ്റ് ഹൈഡ്രേഷൻ ബ്രേക്കുകൾ. കളിക്കാരുടെ സുരക്ഷയാണ് ഔദ്യോഗിക കാരണമെന്ന് പറയുന്നുണ്ടെങ്കിലും, ഈ ഇടവേളകളിലൂടെ ബ്രോഡ്കാസ്റ്റർമാർക്ക് അധിക പരസ്യസമയം ലഭിക്കുന്നതിനാൽ വലിയ സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്നാണ്…

Read More

ലോകകപ്പിൽ വൻ അട്ടിമറി ജർമ്മനിയെ തകർത്ത് ഇക്വഡോർ

ഫിഫ ലോകകപ്പ് 2026ന്റെ ഗ്രൂപ്പ് ഇയില്‍ വമ്പൻ അട്ടിമറി. മൂന്നാം മത്സരത്തിനിറങ്ങിയ ജർമനിയെ 2-1ന് ഇക്വഡോർ പരാജയപ്പെടുത്തിയിരിക്കുകയാണ് രണ്ടാം മിനുട്ടില്‍ ലിറോയ് സാനെയുടെ ഗോളിലൂടെ നാഗല്‍സ്മാനും സംഘവും മുന്നിലെത്തിയെങ്കിലും പിന്നീട് കഥ മാറി. നഷ്ടപ്പെടാനില്ലാത്തവരെപ്പോലെ പൊരുതിയ ഇക്വഡോറിന്റെ പോരാട്ടവീര്യത്തെ തടുക്കാൻ മാനുവല്‍ ന്യൂയറെന്ന ജർമനിയുടെ ഇതിഹാസ ഗോള്‍കീപ്പർക്കും സാധിക്കാതെ പോയി. ആദ്യം പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങി കളി തോറ്റെങ്കിലും ജർമനി ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്മാരായിത്തന്നെ റൗണ്ട് 32ലേക്ക് പോകും. എന്നാല്‍ നോക്കൗട്ട് മത്സരത്തിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial