മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി; മൂന്നുവയസുകാരൻ രക്ഷപ്പെട്ടു
ഇടുക്കി: മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിന്റെ മൂന്നുവയസുകാരൻ rakshappet ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്. അപകട നില തരണം ചെയ്ത മകൻ ആരോമൽ (3) ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് ആര്യമോൾ മകനുമൊത്ത് ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണം എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്. ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആര്യമോളെ…

