വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളെ അറിയിച്ചു;ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകൻ പിടിയിൽ

കൊല്ലം: വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളെ അറിയിച്ചതിൻ്റെ വൈരാഗ്യത്തിൽ ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകൻ പോലീസ് പിടിയിൽ. കൊല്ലം കുണ്ടറ സ്വദേശിയായ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍വെച്ചായിരുന്നു വയോധികയെ ഇയാള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയത്.

2025 മുതല്‍ ഇയാള്‍ വയോധികയെ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുമകനെതിരെ കേസുടുക്കയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: