27 വർഷമായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി മടുത്തു; ഒടുവിൽ പെട്രോളും, കുരുക്കുമായി മൊബൈൽ ടവറിൽ കയറി വയോധികന്റെ ആത്മഹത്യ ഭീഷണി
കാസർകോട് : കാസർകോട് മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വയോധികനെ അതി സാഹസികമായി താഴെയിറക്കി ഫയർഫോഴ്‌സ് സംഘം. ഒരു കൈയിൽ പെട്രോളും തലയ്ക്കു മീതെ തൂങ്ങിമരിക്കാൻ പാകത്തിൽ കുരുക്കുമായാണ് വയോധികൻ മൊബൈൽ ടവറിൽ കയറിയത്. പി കെ മോഹൻദാസ് (70) നെയാണ് കാസർകോട് ഫയർഫോഴ്‌സ് രക്ഷപെടുത്തിയത്. അധികാരികളിൽ നിന്നും കൈവശ ഭൂമിയുടെ രേഖകൾ ലഭിക്കാത്തതിനാൽ 27 വർഷമായി താൻ ഓഫീസുകൾ കയറിയിറങ്ങി മടുത്തുവെന്ന് ആരോപിച്ചായിരുന്നു മോഹൻദാസിന്റെ ആത്മഹത്യാശ്രമം. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ഡോ….

