Headlines

ഷോക്കടിപ്പിക്കാന്‍ കെ.എസ്.ഇ.ബി; സര്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

തിരുവനന്തപുരം: ജനങ്ങളെ ഷോക്കടിപ്പിക്കാൻ കെ.എസ്.ഇ.ബിയും. ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കാൻ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് തീരുമാനിച്ചു സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികബാധ്യത വരുത്തിവെക്കുന്നതാണ് നീക്കം. പ്രതിമാസം ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാകുന്നത്. കഴിഞ്ഞ മാസത്തിൽ യൂണിറ്റിന് ഒരുപൈസയായിരുന്നു സർചാർജ് ഈടാക്കിയിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഐപിപികളിൽ നിന്നും വൈദ്യുതി എത്തിച്ചതിൽ കെ.എസ്.ഇ.ബിക്ക് വലിയ തോതിലുള്ള…

Read More

തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ട‌ർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ട‌ർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിങ്ങിൽ വച്ചാണ് പാമ്പുകടിയേറ്ററ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്‌തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. മെഡിക്കൽ കോളജ് ആയതുകൊണ്ട് ഉടൻ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്‌ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ)…

Read More

കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന

തൃശൂര്‍: കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന. ഞായറാഴ്ച രാത്രി വാഴച്ചാല്‍ അടുത്ത് ചാര്‍പ്പയിലായിരുന്നു സംഭവം നടന്നത്. വാഴച്ചാല്‍ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാര്‍പ്പയില്‍ കാട്ടാന നിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ആനയെ തുരത്തിയ ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്. അതിനിടെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു….

Read More

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കുന്നു. ‘ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പദ്ധതിയും മണ്ഡല പുനർനിർണയ ബില്ലും യാഥാർഥ്യമാക്കാൻ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പ്രാദേശിക പാർട്ടികളുമായി കേന്ദ്രം ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. മുമ്പ് പാർലമെന്റിൽ ആവശ്യമായ പിന്തുണ നേടാനാകാതെ പോയ മണ്ഡല പുനർനിർണയ ബിൽ വീണ്ടും അവതരിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി. ഇത്തവണ കൂടുതൽ…

Read More

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കുന്നു. ‘ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പദ്ധതിയും മണ്ഡല പുനർനിർണയ ബില്ലും യാഥാർഥ്യമാക്കാൻ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പ്രാദേശിക പാർട്ടികളുമായി കേന്ദ്രം ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. മുമ്പ് പാർലമെന്റിൽ ആവശ്യമായ പിന്തുണ നേടാനാകാതെ പോയ മണ്ഡല പുനർനിർണയ ബിൽ വീണ്ടും അവതരിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി. ഇത്തവണ കൂടുതൽ…

Read More

കാറിലെത്തിയ അഞ്ചംഗ സംഘം വ്യാപാരിയെ കടത്തിക്കൊണ്ടുപോയി, മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 15 ലക്ഷം

പാലക്കാട്: ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി അഞ്ചംഗ സംഘം. പാലക്കാട് കഞ്ചിക്കോട് ആയിരുന്നു സംഭവം കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസിൽ ബിനുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. ഇദ്ദേഹത്തെ അക്രമികൾ തടവിൽ പാർട്ടിപ്പിക്കുകയും മർദിക്കുകയും ചെയ്തു. മോചന ദ്രവ്യമായി പതിനഞ്ച് ലക്ഷം രൂപ നൽകണമെന്നായിരുന്നു അഞ്ചംഗ സംഘത്തിന്റെ ആവശ്യം. മെയ് 28 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. അകത്തേത്തറയിൽ വെച്ച് ആണ് അഞ്ചംഗ സംഘം കാറിലെത്തി ബിനുവിനെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് ചാവടി ചിമ്മണാംപതിയിലെ…

Read More

മിൽമ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു

തിരുവനന്തപുരം: മിൽമ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. വർധിപ്പിച്ച തുകയിൽ 3.35 രൂപ ക്ഷീരകർഷകർക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും. പാൽ ഉത്പാദനച്ചെലവ് ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ക്ഷീരകർഷകരുടെ വരുമാനം സംരക്ഷിക്കാനും മേഖലയിലെ അവരുടെ തുടർസാന്നിധ്യം ഉറപ്പാക്കാനും വിലവർധന അനിവാര്യമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. അതേസമയം, നിലവിലുള്ള പാൽ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പഴയ വില തന്നെയായിരിക്കും കവറുകളിൽ അച്ചടിച്ചിട്ടുണ്ടാകുക….

Read More

കോഹ്‌ലിയുടെ മാസ്മരിക ഇന്നിങ്‌സ്; തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം ആർസിബിക്ക്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും ചാമ്പ്യൻമാരായി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബെംഗളൂരു 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിജയശിൽപിയായത് വിരാട് കോലിയായിരുന്നു. 42 പന്തിൽ പുറത്താകാതെ 75 റൺസെടുത്ത താരം ആർസിബിയുടെ ചേസിങ്ങിന് കരുത്തായി. 25 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ കോലി, ഐപിഎല്ലിലെ തന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും കുറിച്ചു….

Read More

പുതു അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങി കേരളം; ഒന്നാം ക്ലാസിലേക്ക് എത്തുന്നത് 3 ലക്ഷത്തിലധികം വിദ്യാർഥികൾ

     പുത്തൻ പ്രതീക്ഷകളുമായി ഒരു അധ്യയന വർഷത്തെ കൂടി വരവേൽക്കാൻ ഒരുങ്ങി കേരളം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 42 ലക്ഷത്തോളം കുട്ടികളെ വരവേൽക്കാൻ ആണ് സ്കൂളുകൾ ഒരുങ്ങുന്നത്. ഒന്നാം ക്ലാസിൽ ഇത്തവണ മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ എത്തും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. 10 വർഷത്തിനുശേഷം യുഡിഎഫ് സർക്കാർ നേതൃത്വം നൽകുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസി ൽ മുഖ്യമന്ത്രി…

Read More

അമ്മ ക്ഷേത്രദര്‍ശനത്തിന് പോയ സമയം വീടിനുള്ളില്‍ അതിക്രമിച്ചു കയറി 11കാരിയെ പീഡിപ്പിച്ചു, 63കാരന് 30 വര്‍ഷം കഠിനതടവും പിഴയും

      കാസർകോട് :അമ്മ ക്ഷേത്രദർശനത്തിന് പോയ സമയം വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന 11 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ 63കാരനായ പ്രതിക്ക് 30 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. മയിലാട്ടി, പനയാല്‍ ഗ്രാമത്തിലെ കുറുക്കൻകുന്ന് കോളനിയില്‍ താമസിക്കുന്ന മധുസൂദനൻ നായരെയാണ് (63) ഹോസ്ദുർഗ് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി സുരേഷ് ശിക്ഷിച്ചത്. 2023 മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ചീമേനി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial