മീൻ വാങ്ങാൻ തിരക്കോട് തിരക്ക്! ആളുകളെത്തുന്നത് രാത്രി സമയത്ത്, മാന്നാർ റോഡിൽ മീൻ കച്ചവടം നടത്തി ആസ്സാം സ്വദേശി, പിടികൂടിയത് 2 കിലോ കഞ്ചാവ്
ആലപ്പുഴ : ചെങ്ങന്നൂരില്‍ ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി മൂന്നര കിലോ കഞ്ചാവ് പിടികൂടി. മാന്നാറില്‍ മീന്‍ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വിറ്റിരുന്ന ആസാം സ്വദേശിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവാണ് പിടിച്ചത്. ബുധനൂരില്‍ ബംഗാള്‍ സ്വദേശിയില്‍ നിന്ന് പിടികൂടിയത് ഒന്നര കിലോ കഞ്ചാവും. ഫ്രഷ് മീനിനൊപ്പം ഫ്രഷ് കഞ്ചാവും. മാവേലിക്കര മാന്നാര്‍ റോഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന ബിനോയ് ഡൈമാറി എന്ന ആസാം സ്വദേശിയാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ…

