ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് സ്വദേശിക്ക് ചരിത്രനേട്ടം;ഷൂട്ടിംഗിൽ വിദർശ കെ വിനോദിന് വെള്ളി മെഡൽ
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം. ഷൂട്ടിംഗിൽ വിദർശ കെ വിനോദിന് വെള്ളി മെഡൽ. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളി എന്ന നേട്ടവും വിദർശ സ്വാന്തമാക്കി. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് നേട്ടം. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. വിദർശയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ പറഞ്ഞു. കുടുംബത്തിന്‍റെയും കോച്ചിന്‍റെയുമെല്ലാം…

