ഫിഫയെ വിറപ്പിച്ച് ട്രംപിന്റെ ഫോൺ കോൾ, റെഡ് കാർഡ് ലഭിച്ച യുഎസ് താരത്തിന്റെ വിലക്ക് പിൻവലിച്ചു
ഫിഫ ലോകകപ്പിൽ യുഎസ് താരത്തിന് ലഭിച്ച റെഡ് കാർഡ് വിലക്ക് പിൻവലിച്ച് ഫിഫ. യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗനാണ് ചുവപ്പ് കാർഡ് കിട്ടിയത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് താരത്തിന്റെ വിലക്ക് അപ്രതീക്ഷിതമായി നീക്കിയത്. തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ഫിഫയ്ക്ക് നന്ദി പറഞ്ഞു. വിഷയത്തിൽ ട്രംപും ഫിഫ പ്രസിഡന്റും തമ്മിൽ സംസാരിച്ചതായും യുഎസ് അധികൃതർ സ്ഥിരീകരിച്ചു.ഗ്രൂപ്പ്…

